Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Bus Crashes

Kottayam

നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു

ച​ങ്ങ​നാ​ശേ​രി: ഓ​ട്ട​ത്തി​നി​ടെ ഗി​യ​ർ ബോ​ക്‌​സ് ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ വാ​ഴൂ​ർ എ​സ്ബി സ്കൂ​ളി​നു സ​മീ​പ​മാ​ണ് സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ബ​സി​ലെ ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര​പ​രി​ക്കേ​റ്റു. ഇ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി. വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു. വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്.

 

Latest News

Corehub Up